പെരുമ്പാവൂർ: പരി. ഔഗേൻ ബാവയുടെ സഹോദര പുത്രൻ പെരുമ്പാവൂർ ഒന്നാം മൈൽ ചേട്ടാകുളത്തിൻകര വീട്ടിൽ (ഒ.എം.ആർ.എ. 20) സി. മാത്യു (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് കോടനാട് ചെട്ടിനട മാർ മൽക്കെ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി മാത്യു (ബി.പി.സി.എൽ. കൊച്ചി). മക്കൾ: അഡ്വ. ജോബി മാത്യു, ഡോ. സിമി മാത്യു. മരുമക്കൾ: രേഖ ജോബി (ഇലവും പറമ്പിൽ), ജോർജ് പൗലോസ് (മണ്ണഞ്ചേരിയിൽ).