തൈക്കുടം: സുഭാഷ് ചന്ദ്ര ബോസ് റോഡിൽ തേനം പറമ്പിൽ സാജൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ശ്രുതി. മക്കൾ: സഞ്ജയ്, സാന്ദ്ര.