gopi64

ചേരാനല്ലൂർ: പുത്തൻപുരക്കൽ (സൗപർണിക) ഗോപാലൻ ഗുരുക്കളുടെ മകൻ പി. ജി ഗോപി (64) ​ (സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ റിട്ട.ജോയിന്റ് ഡയറക്ടർ, ചേരാനല്ലൂർ സർഗ്ഗവേദി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത (പോസ്റ്റ് ഓഫീസ് താത്കാലിക ജീവനക്കാരി ). മക്കൾ: ശ്രീലക്ഷ്മി ഗോപി (യു.കെ), ശ്രീരാജ് ഗോപി (ദുബായ് ). മരുമകൻ: രാഹുൽ രവീന്ദ്രൻ (യു.കെ).