തൃപ്പൂണിത്തുറ: തേവരക്കാവ് പാലയിൽ വീട്ടിൽ ഗോപിനാഥൻ നായർ (78, റിട്ട. ബി.എച്ച്.ഇ.എൽ) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ലക്ഷ്മി (എസ്.ബി.ഐ ലൈഫ്, രവിപുരം), ഗോപീകൃഷ്ണൻ (കുവൈറ്റ്). മരുമക്കൾ: അനിൽകുമാർ (അദ്ധ്യാപകൻ), ശശികല.