മൂവാറ്റുപുഴ: വാഴക്കുളം മേയ്‌ക്കൽ പരേതനായ മനോജിന്റെ ഭാര്യ ഡിൻസി (42) നിര്യാതയായി. മകൻ: ക്രിസ്റ്റി. ഡിൻസിയുടെ മജ്ജ മാറ്റിവയ്ക്കലിനായി 40 ലക്ഷം രൂപ പ്രദേശവാസികൾ സമാഹരിച്ചതിനിടെയാണ് മരണം.