മൂവാറ്റുപുഴ: തുരുത്തിമലയിൽ മിഥുനം വീട്ടിൽ ശേഖരപണിക്കർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കിഴക്കേക്കരയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മകൾ: ബിന്ദു. മരുമകൻ: ശ്രീകുമാർ.