vironi89

നീറിക്കോട്: കോളനിപ്പടി കാനപ്പിള്ളി പരേതനായ റാഫേലിന്റെ ഭാര്യ വിരോണി (89) നിര്യാതയായി. മക്കൾ: മോളി, ഗ്രേസി, ജോസഫ്, ആന്റണി ബിജു. മരുമക്കൾ: വർഗീസ്, പൗലോസ്, ജീന, ഷീബ. കണ്ണുകൾ നേത്ര ബാങ്കിന് ദാനം ചെയ്തു.