കൊച്ചി: എറണാകുളം സൗത്ത് ആനന്ദബസാറിൽ മാർസൻ സ്റ്റേഷനറീസ് ഉടമ റോമിയോ ആന്റണി മൊയ്ലൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഷീല റോമിയോ. മകൾ: ദിവ്യ റോമിയോ. മരുമകൻ: തോമസ് ജെയിംസ്.