ആലുവ: കടുങ്ങല്ലൂർ നെല്ലാത്ര വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരസു (85) നിര്യാതയായി.
മക്കൾ: ശശി, ഉഷ, പരേതയായ ഗീത, പുഷ്പ. മരുമക്കൾ: രാജി, പരേതനായ സുകുമാരൻ.