reji55

തെക്കേ വാഴക്കുളം: ചക്കാലയ്ക്കൽ വീട്ടിൽ പരേതനായ കൊടിയൻെ മകൻ സി.കെ. റെജി (55 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കീഴ്മാട് പൊതുശ്മശാനത്തിൽ. ഭാര്യ: രതി. മക്കൾ: രഞ്ജിത്, അമൽ. മരുമകൾ: ബിനിത.