കുറുപ്പംപടി: പാണിയേലി കണ്ണാടൻ വീട്ടിൽ പരേതനായ കെ.പി. ജോസഫിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കുത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെറ്റി, ജെയ്‌മോൻ, ടോൺ. മരുമക്കൾ: കെ. ജിയോ ജോസ്, ഷീന.