മട്ടാഞ്ചേരി: കൊച്ചിൻ വികസനവേദിയുടെ നേതൃത്വത്തിൽ മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ എൽ.പി സ്കൂളിലേക്ക് എഴുത്തുകാരൻ എം.എം. സലീം പ്രധാന അദ്ധ്യാപികമാരായ എം.പി. സിന്ധു, അഞ്ജം ബായി എന്നിവർക്ക് ഫാനുകൾ കൈമാറി. കെ.ബി. അഷറഫ്, ഇന്ദു ജ്യോതിഷ്, കെ.ബി. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.