കലൂർ സെക്ഷൻ: ചക്കുങ്കൽ റോഡ്, പുത്തൻപുരക്കൽ റോഡ്, സെന്റ് മാർട്ടിൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം

തേവക്കൽ സെക്ഷൻ: ജഡ്ജിമുക്ക് പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
സെൻട്രൽ സെക്ഷൻ: പവർഹൗസ് റോഡ്, കെ. കെ. പത്മനാഭൻ റോഡ്, ടാറ്റാപുരം സുകുമാരൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ