പള്ളുരുത്തി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമ്പളങ്ങി കണ്ണമാലി കായലിൽ മത്സ്യബന്ധനത്തിനുപോയ പടന്നക്കരി വലിയപാടത്ത് മോഹനന്റെ വള്ളം തകർന്ന് വലനഷ്ടപ്പെട്ടു. മോഹനൻ നീന്തി രക്ഷപ്പെട്ടു.