കടവന്ത്ര ദേവീക്ഷേത്രം (കെ.പി.വള്ളോൻറോഡ്): ബാലഗോകുലം ധർമ്മബോധ, ഭഗവദ്ഗീത ക്ലാസ് രാവിലെ 9.30ന്

എറണാകുളം കണ്ണങ്കുന്നത്ത് പള്ളി ( സെന്റ് തെരേസസ് ആശ്രമ ദൈവാലയം): തിരുനാളിനോടനുബന്ധിച്ച് ജപമാല, നവനാൾ നൊവേന, ദിവ്യബലി വൈകിട്ട് 5.30ന്