അങ്കമാലി: തുറവൂർ പുല്ലാനി പാലാട്ടി കൂനത്താൻ ദേവസിയുടെ മകൻ പി.ഡി. ജോയി (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചെങ്ങൽ പടയാട്ടി സ്മിത. മക്കൾ: ഹെലൻ, അൽവിന.