പച്ചാളം: ഇരട്ടകുളങ്ങര റോഡിൽ പുല്ലേതുണ്ടിയിൽ ടി.ബി. ബാബു (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: സിമിത ബാബു. മക്കൾ: അമിൽ ബാബു, ഹിമ ബാബു.