kumaran74

പെരുമ്പാവൂർ: പുന്നയം ചെറുപ്പുളിവീട്ടിൽ കുമാരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ഷൈനി, സന്തോഷ്.