കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിൽ കർക്കടകം ഒന്നു മുതൽ പത്തുവരെ വൈകിട്ട് 7മുതൽ രാമായണ പാരായണവും തത്ത്വവിചാരവും നടക്കും. തൃപ്പൂണിത്തുറ പി.എൻ. മുരളീധരൻ ക്ലാസ് നയിക്കും. തുടർന്ന് ദിവസവും ഔഷധക്കഞ്ഞി വിതരണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.