കൊച്ചി: കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), ഇ. തറുവായിക്കുട്ടി (ജനറൽ സെക്രട്ടറി), പി.പി. അലിയാർ (വർക്കിംഗ് പ്രസിഡന്റ്), ആന്റണി ജോസഫ് (വൈസ് പ്രസിഡന്റ്), റെജി കെ. രാജൻ (സെക്രട്ടറി), കെ.വി. സാബു, കെ.വി. വിഷാഖ് (ജോ.സെക്രട്ടറിമാർ), ഇ. മനോജ് (ട്രഷറർ), എം.കെ. ഷൈജു, ഷഖീഖ് അലിയാർ, എ.എച്ച്. സുനീഷ്, ബി. ബിന്ധ്യ, എം. ശാലിമ, ജിനീഷ്‌കുമാർ,
ടി.സി. ചന്ദ്രൻ (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.