padmanabhan-nair

കൊച്ചി: റസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.ആർ .പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. അപ്ലൈഡ് മാത്‌സിൽ ഡോക്ടറേറ്റ് നേടിയ ഹൃദയ ദിലീപിനെ ആദരിച്ചു. കുരുവിള മാത്യൂസ് അദ്ധ്യക്ഷനായി. കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലിപ് കുമാർ, കെ.കെ.വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, മൈക്കിൾ കടമാട്ട്, സലാം പുല്ലേപ്പടി, സി. ചാണ്ടി, ജലജ ആചാര്യ എന്നിവർ പ്രസംഗിച്ചു.