തൃപ്പൂണിത്തുറ: പൂത്തോട്ട സി.എച്ച്.സി വികസന സംരക്ഷണ സമിതിയുടെ കമ്മറ്റി യോഗം നാളെ വൈകിട്ട് 4 ന് കിടങ്ങിൽ ടാക്സിഹൗസിൽ നടക്കും. ചെയർമാൻ ജയപ്രകാശൻ അദ്ധ്യക്ഷനാകും.