പെരുമ്പാവൂർ: പ്രമുഖ ശാസ്താംപാട്ട് കലാകാരനായിരുന്ന കൂടാലപ്പാട് കളമ്പാട്ടുകുടി വീട്ടിൽ രാമൻ ആചാരി (രാമു ആശാൻ -73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സിനി, സുനിൽ, സുധീഷ്, സിജി. മരുമക്കൾ: അജി, അനില, സുമിത, ഷിജുകുമാർ.