ഒക്കൽ: പെരുമറ്റം തേനൂരാൻവീട്ടിൽ സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, സുനി, സിമിമോൾ. മരുമക്കൾ: സിന്ധു, മനോജ്, തിലകൻ.