അങ്കമാലി: തുറവൂർ വാതക്കാട് പയ്യപ്പിള്ളി ആന്റുവിന്റെ ഭാര്യ എൽസി (ഡോളി 55) നിര്യാതയായി. കൊരട്ടി കോനൂർ ഇലവത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാതക്കാട് ഭാരതറാണിപള്ളി സെമിത്തേരിയിൽ. മക്കൾ ടിസ്ന (യു.കെ), അഞ്ജലി. മരുമകൻ: മിഥുൻ (യു.കെ).