indirabai-80

രായമംഗലം: ശ്രീനിവാസിൽ സോമനാഥപ്പണിക്കരുടെ ഭാര്യ കെ. ഇന്ദിരാഭായ് (80, റിട്ട. അദ്ധ്യാപിക, പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്‌കൂൾ) നിര്യാതയായി. മക്കൾ: രാജീവ് എസ്. പണിക്കർ (സി.എം.ആർ.എൽ, ആലുവ), പരേതനായ സജീവ് എസ്. പണിക്കർ, ശാലിനി (അദ്ധ്യാപിക, ജയകേരളം ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: മിനി, ബിന്ദു, മുരളീധരൻ.