y

തൃപ്പൂണിത്തുറ: ഇച്ചിക്കൽ പരേതനായ യോഹന്നാന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നടമേൽ മർത്ത്മറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, സൂസി, സാബു, ജെസി. മരുമക്കൾ: ചിന്ന, രാജൻ, സുമ, സ്കറിയ.