ksrtc

"കൗ".എസ്.ആർ.ടി.സി....എറണാകുളം കെ.എസ്.ആർ.ടി.സിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കാലി. നിരവധി കാലികളാണ് ദിവസവും ബസ് യാത്രക്കാർക്ക് ബുദ്ധിമുട്ടായി ഇതുവഴി അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. ഫോട്ടോ: ജോഷ്‌വാൻ മനു