അങ്കമാലി: എടക്കുന്ന് പൈനാടത്ത് പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. മാമ്പ്ര പാലക്കപറമ്പൻ കുടുംബാംഗമാണ്. മക്കൾ: ആനി (മിൽമ എടക്കുന്ന്), ജോയി (കെ.എസ്.ഇ.ബി കോട്ടയം), ബീന (പരിയാരം ആശ്രയഭവൻ സ്പെഷ്യൽ സ്കൂൾ). മരുമക്കൾ: ഡേവിസ്, ജോളി, ദേവസി.