വൈപ്പിൻ: കർത്തേടം റൂറൽ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. ജെയ്‌സൺ സേവ്യർ, ജിതേന്ദ്ര ഇന്ദ്രൻ, ബിജു തുണ്ടിയിൽ, സക്കീർ വൈപ്പുകാരൻ, റാഫേൽ(ജോപ്പി), ആലീസ്,ലിൻസി ജിജോ, ടി.എം.നിനിത, ജിതിൻ കാച്ചപ്പിള്ളി, കെ.റിയ ജോർജ്, ജോർജ് സെക്വീര എന്നിവരാണ് വിജയികൾ. നിലവിലെ ഭരണസമിതിയുടെ രാഷ് ട്രീയേതര പാനലാണ് പരാജയപ്പെട്ടത്.