francis-poduthas-55

മഞ്ഞുമ്മൽ: കൊറയറോഡിൽ തത്തങ്കേരി ഫ്രാൻസിസ് പൊഡുത്താസ് (55) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: മോബിൻ, നീതു. മരുമക്കൾ: റസൽ മെൻഡസ്, റിംന ലിവേരോ.