പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ കർക്കടകമാസാചരണത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. ഗണപതി ഹോമം എസ്.ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ രാമായണ പാരായണവും നടക്കുമെന്ന് സെക്രട്ടറി പി.കെ. ബാലസുബ്രഹ്മണ്യൻ അറിയിച്ചു.