മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ജില്ല ശില്പശാല ഇന്ന് രാവിലെ 9.30ന് മൂവാറ്റുപുഴ സി.വി. യോഹന്നാൻ സ്മാരക ഹാളിൽ നടക്കും. ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളികാപ്പിൽ ഉദ്ഘാടനം ചെയ്യും