subhadra-charamam-

പറവൂർ: കിഴക്കേപ്രം നടക്കപ്പറമ്പിൽ പരേതനായ ഗോപിയുടെ ഭാര്യ സുഭദ്ര (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രാജു, രാധാകൃഷ്ണൻ. മരുമക്കൾ: നിഷ, സുനിത.