ആലുവ: ചുണങ്ങുംവേലി കരുമാങ്കുളം വീട്ടിൽ പരേതനായ കെ.എ. ചെറിയാന്റെ ഭാര്യ അച്ചാമ്മ (83) നിര്യാതയായി. മക്കൾ: രാജു ചെറിയാൻ (ആർ.ബി ട്രാവൽസ്, ആലുവ), രഞ്ജിത് ചെറിയാൻ, റെജിമോൾ സാജു. മരുമക്കൾ: ബീന, അൽജി, സാജു.