കുറുപ്പംപടി: നെടുങ്ങപ്ര പാണ്ടിമറ്റം വീട്ടിൽ വർക്കി പൗലോസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നംകുട്ടി. മക്കൾ: ബിജു, ബൈജു. മരുമക്കൾ: റീന, ഷീജ.