kklm

കൂത്താട്ടുകുളം: തിരുമാറാടി പുന്നമറ്റത്തിൽ അഗസ്റ്റിൻ (ആഗസ്തി ) 77 നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് തിരുമാറാടി സെന്റ് മേരീസ് കത്തോലിക്ക പള്ളിസെമിത്തേരിയിൽ. ഭാര്യ: ഗ്രേസി (വാഴക്കുളം കൊച്ചുമുട്ടം കുടുംബാംഗം)​. മക്കൾ: ഷിബി (കുവൈറ്റ് ), ജിബി, ഷിജ, ബിബിൻ (യു. കെ)​. മരുമക്കൾ: ജോളി, പരേതനായ സെബാസ്റ്റ്യൻ ,സിബി, ജീന.