vijayamma-75

തിരുവാങ്കുളം: പൂന്താനം റോഡിൽ കോതാരി പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വിജയമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സുമ, ബാബു. മരുമക്കൾ: ശശി കെ.എൻ., അജിത.