ഫോർട്ട്കൊച്ചി: അധികാരി വളപ്പ് ബാവാക്കാട് റാഫേലിന്റെ മകൻ സാമുവൽ (19) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ഫോർട്ട് കൊച്ചി സ്വന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ഷേർളി. സഹോദരൻ: ഷാർവിൻ.