ബലാബലം...പി.എസ്.സി നിയമനത്തിൽ അഴുമതി ആരോപിച്ച് യുവമോർച്ച കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു