മരട്: മരട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് ഗുരുപൂജ, ഗണപതിഹോമം എന്നിവയ്ക്കുശേഷം ദിനേശൻ വൈലിപ്പറമ്പിലിന്റെ നേതൃത്വത്തിൽ രാമായണ പാരായണം ആരംഭിക്കും, 21ന് പൗർണമിപൂജ, 24ന് ചതയദിന ഗുരുപൂജ, 27ന് ശനീശ്വര പൂജ, ആഗസ്റ്റ് മൂന്നിന് കർക്കടക വാവുബലി, അഞ്ചിന് നാഗപൂജ, 10ന് ഷഷ്ടിപൂജ, 16ന് സമർപ്പണപൂജ, 17ന് ആണ്ടുപിറപ്പും നിറകതിർപൂജ എന്നിവയും നടക്കും.