തോപ്പുംപടി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ വൈദികയോഗം വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് ശാന്തി, സെക്രട്ടറി സതീഷ് ശാന്തി, വൈദിക യോഗത്തിനു കീഴിലുള്ള ശാന്തിമാർ, ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. സി. എ. സുനിൽ, രാജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അജയ്ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.