saraswathiyamma85

മുവാറ്റുപുഴ: വാഴപ്പിള്ളി ചങ്ങമ്പുഴ നഗറിൽ ഞാളിയത്ത് പുത്തൻപുര വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി. മക്കൾ: ശിവദാസ് (മധു), ഹരിദാസ് (മന്നൻ). മരുമക്കൾ: പ്രിയ, ദീപ.