ramachandran66

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ആനന്ദവിലാസത്തിൽ കെ.സി. രാമചന്ദ്രൻ (66) നിര്യാതനായി. മൂവാറ്റുപുഴയിൽ ഡോക്യുമെന്റ് റൈറ്റായിരുന്നു. ഭാര്യ: ഗീത. മക്കൾ: ദിനു, ദിവ്യ. മരുമക്കൾ: ആവണി, സഞ്ജയ്.