പെരുമ്പാവൂർ: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കടക രാമായണ മാസാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീകണ്ഠേശ്വരം സോമവാര്യരുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.