പെരുമ്പാവൂർ: ചേരാനല്ലൂർ ഡി.പി സഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ രാമായണ മാസാരംഭ ദിനമായ ഇന്ന് പുലർച്ചെ മഹാഗണപതി ഹോമം, വൈകിട്ട് ഭഗവതിസേവ, മംഗള ദീപം,ഔഷധ കഞ്ഞി വിതരണം എന്നിവ നടക്കും. വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും 9656032864, 9446611389 എന്നീ നമ്പറുകളിൽ അറിയിക്കണം.