yacob86

പെരുമ്പാവൂർ: പൂപ്പാനി തൊടാപറമ്പ് ചെന്നിലത്ത് പുത്തൻപുരയിൽ വീട്ടിൽ സി.ഒ. യാക്കോബ് (86) നിര്യാതനായി. കോടനാട് ഔഗേൺ സ്കൂൾ റിട്ട. അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോൺ ജേക്കബ് (സി.ഒ.വൈ റെജി), റെഞ്ജി ജേക്കബ് (എൻജിനിയർ, ബംഗളൂരു), റിജോ ജേക്കബ്. മരുമക്കൾ: സെൻസി ജോൺ, സുജ റെഞ്ജി.