കൂത്താട്ടുകുളം: മംഗലത്ത്താഴം ഉപ്പഴക്കാട്ട് പരേതനായ യു.കെ. യോഹന്നാന്റെ ഭാര്യ അന്നാമ്മ ജോൺ (94) നിര്യാതയായി. വെട്ടിത്തറ അത്തിത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മോൾസി മാത്യു, പാസ്റ്റർ ബാബു ജോൺ, വിജു ജോൺ. മരുമക്കൾ: പരേതനായ മാത്യു സി. വർഗീസ്, സിസി, സേറ.
സംസ്കാരം ഇന്ന് 11 ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.