ഫോർട്ടുകൊച്ചി സെക്ഷൻ പരിധി: ജാഫർപാലം പണിനടക്കുന്നതിനാൽ ഗവ. ഹോസ്പിറ്റൽ പരിസരം, കൽവത്തി, ജാഫർ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ ഭാഗികം