liyopold73

തൈക്കൂടം: ചർച്ച് റോഡ് പാലപ്പറമ്പിൽ പി.ആർ. ലിയോപോൾഡ് (73) നിര്യാതനായി. സി.എം.എഫ്.ആർ.ഐ മുൻ ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് പത്തിന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേയ്സി. മക്കൾ: ഷിൻജു (മസ്കറ്റ്), രൻജു (കേന്ദ്രീയ വിദ്യാലയം). മരുമക്കൾ: സച്ചിൻ, ബിനോയ്.